വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം: ഭര്‍ത്താവും സഹോദരനും സുഹൃത്തും പിടിയില്‍

തിങ്കള്‍, 20 മാര്‍ച്ച് 2017 (12:35 IST)

Widgets Magazine

വീട്ടമ്മയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവും അയാളുടെ സഹോദരനും സുഹൃത്തും പൊലീസ് വലയിലായി.  തങ്കമ്മ എന്ന വീട്ടമ്മയുടെ ഭര്‍ത്താവ് കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ വിഴുക്കപ്പാറയില്‍ രഘു (50), സഹോദരന്‍ കുഞ്ഞപ്പന്‍ (60), സുഹൃത്ത് വാത്തുക്കുടി കള്ളിപ്പാറ പുളിയാനിക്കാട് ജോസഫ് (70) എന്നിവരാണ്  കഴിഞ്ഞ വ്യാഴാഴ്ച തങ്കമ്മയെ മര്‍ദ്ദിച്ചത്.
 
മര്‍ദ്ദനമേറ്റ തങ്കമ്മയുടെ ജനനേന്ദ്രിയത്തിനു സാരമായി പരിക്കേതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെയാണ് പീഡനവിവരം പുറത്തായത്. പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ എസ്.ഐ എസ്.ശിവലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.   Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

news

മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ...

news

മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എട്ടിന്റെ പണികൊടുത്ത് വെള്ളാപ്പള്ളിയുടെ മിന്നല്‍ നീക്കം

മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. ...

Widgets Magazine