ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; നഴ്‌സുമാര്‍ സമരം പിന്‍‌വലിച്ചു

തി​രു​വ​ന​ന്ത​പു​രം, തിങ്കള്‍, 5 മാര്‍ച്ച് 2018 (18:03 IST)

 Nurses , Nurses strike , kerala hospital , Pinarayi vijyan , UNA , ശമ്പള വർദ്ധന , ആശുപത്രി , പിണറായി വിജയന്‍ , യു എന്‍ എ
അനുബന്ധ വാര്‍ത്തകള്‍

ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​ണി​മു​ട​ക്ക് ഉ​പേ​ക്ഷി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്.

ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് യുഎൻഎ പ്രതികരിച്ചു. ന​ഴ്സു​മാ​രു​ടെ പ​രി​ഷ്ക​രി​ച്ച ശ​മ്പള വ​ർ​ദ്ധന സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മാ​ർ​ച്ച് 31ന​കം ഇ​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

അ​തേ​സ​മ​യം ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ വി​ഷ​യം സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ലേ​ബ​ർ
ക​മ്മീ​ഷ​ണ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും യു​എ​ൻ​എ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാണിക്കെതിരായ ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് വി‌എസ്

സി പി എമ്മിന്‍റെ ഔദ്യോഗിക പക്ഷത്തിനെതിരെ ശബ്ദം കടുപ്പിച്ച് വി എസ് അച്യുതാനന്ദന്‍. കെ എം ...

news

ജനവിധി അംഗീകരിക്കുന്നു, ജനവിശ്വാസം നേടി തിരിച്ച് വരും: രാഹുല്‍

ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ ...

news

വിമാനത്തില്‍ അശ്ലീല പ്രദർശനവും പോണ്‍ സിനിമ കാണലും; ഒടുവില്‍ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമവും - യുവാവ് അറസ്‌റ്റില്‍

വിമാനത്തിൽ അശ്ലീല പ്രദർശനം നടത്തിയതിന് പിന്നാലെ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ...

news

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി; വീടുകളും ഓഫീസുകളും തകര്‍ത്തു - ശനിയാഴ്ച മാത്രം 200ലധികം ആക്രമണം

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

Widgets Magazine