നീനുവിന് മാനസിക രോഗമുണ്ടെന്ന് ആവർത്തിച്ച് അമ്മ രഹന

ശനി, 14 ജൂലൈ 2018 (15:12 IST)

കോട്ടയം: നീനുവിന് മാനസിക രോഗമുണ്ടെന്ന് വീണ്ടും ആവർത്തിച്ച് രഹന. കെവിൻ വധക്കേസിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജറായപ്പോഴാണ് ഇക്കാര്യം രഹന വീണ്ടും ആ‍വർത്തിച്ചത്. അമ്മയെന്ന നിലയിൽ തനിക്കല്ലെ മകളെ നന്നായി അറിയാനാകൂ എന്ന് ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു.
 
എന്നാൽ നീനുവിന് സാധാരണ കൌൺസലിങ് മാത്രമാണ് നൽകിയത്. എന്നും യാതൊരു വിധ മാനസിക പ്രശ്നങ്ങളും നീനുവിന് ഉണ്ടായിരുന്നില്ല എന്നും അനന്തപുരി ആശുപത്രിയിലെ ഡോക്ടർ കഴിഞ്ഞ ദിവസം തിരുവല്ല കോടതിയിൽ വ്യക്തതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നീനുവിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി അമ്മ ആവർത്തിക്കുന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആർ എസ് എസ് ചിന്തകൻ ഉൾപ്പടെ നാലുപേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു

ആർ എസ് എസ് ചിന്തകനായ രാകേഷ് സിൻ‌ഹയെ അടക്കം നാലുപേരെ രഷ്ട്രപതി രാംനാഥ് കോവിന്ദ് ...

news

രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധവുമായി കെ.മുരളീധരൻ

രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധവുമായി കെ.മുരളീധരൻ എംഎൽഎ രംഗത്ത്. ...

news

മുട്ടക്കറിയുണ്ടാക്കി നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവതിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ...

news

യുവതിയെ പീഡിപ്പിച്ച കേസ്; മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീംകോടതിയിൽ

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം ...

Widgets Magazine