ഡബ്ല്യൂസിസിയുടേത് ലിംഗവിവേചനത്തിനെതിരെയും തുല്യനീതിയ്‌ക്കും വേണ്ടിയുള്ള പോരാട്ടം: പത്മപ്രിയ

ഡബ്ല്യൂസിസിയുടേത് ലിംഗവിവേചനത്തിനെതിരെയും തുല്യനീതിയ്‌ക്കും വേണ്ടിയുള്ള പോരാട്ടം: പത്മപ്രിയ

Rijisha M.| Last Updated: ശനി, 14 ജൂലൈ 2018 (12:22 IST)
താരസംഘടനയായ 'അമ്മ'യും വിമൻ ഇൻ സിനിമാ കലക്ടീവും തമ്മിലുള്ള പ്രശ്നം വേഗം പരിഹരിക്കുന്നതാണു മലയാള സിനിമയ്ക്കു ഗുണകരമെന്നു നടി പത്മപ്രിയ.

വനിതാക്കൂട്ടായ്മയുടേതു ലിംഗവിവേചനത്തിനെതിരെയും തുല്യനീതി തേടിയുള്ളതുമായ പോരാട്ടമാണ്. ‘അമ്മ’യ്ക്ക് എതിരാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല.

ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണു നിലനിൽക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചർച്ചയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :