ജീവനക്കാരിയ്ക്ക് പീഡനം: മെഡിക്കല്‍ ഷോപ്പുടമ അറസ്റ്റില്‍

പാലാ:| Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (16:40 IST)
മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ യുവതിയെ ആദ്യം മയക്കുമരുന്ന് കുത്തിവച്ചും പിന്നീട് വിവാഹ വാഗ്ദാം ല്‍കിയും പീഡിപ്പിച്ചുവെന്ന കേസില്‍
മെഡിക്കല്‍ ഷോപ്പുടമ അറസ്റ്റില്‍.

പാലാ നിരപ്പേല്‍ മെഡിക്കല്‍ ഷോപ്പുടമ ജോസുകുട്ടി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ മംഗലാപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

കോന്നി സ്വദേശിനിയായ യുവതിയെ മെഡിക്കല്‍ ഷോപ്പില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഉന്നത രാഷ്ട്രീയബന്ധം മൂലം പ്രതികളെ പിടികൂടാന്‍ വൈകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :