‘രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിടയിക്കും’; സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം, വെള്ളി, 5 ജനുവരി 2018 (08:16 IST)

അനുബന്ധ വാര്‍ത്തകള്‍

സിപിഐഎമ്മിനെ തകര്‍ക്കാനായി സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ആര്‍എസ്എസ് പ്രചാരകന്മാരെ നിയമിച്ചതോടെയാണ് അക്രമങ്ങള്‍ കൂടിയതെന്നും സര്‍ക്കാരിനെതിരെ ബിജെപി പറയുന്നത് ഏറ്റുപറയുകയാണ് കോണ്‍ഗ്രസെന്നും കോടിയേരി പറഞ്ഞു. രണ്ട് കൂട്ടര്‍ക്കം ഒരേ ലക്ഷ്യമാണ്. രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് കോപ്പിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇരുകൂട്ടരെയും എതിര്‍ക്കാന്‍ ബഹുജനകൂട്ടായ്മ ഉയര്‍ന്ന് വരണം. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും പുതിയ സംവരണ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ’: പരിഹാസവുമായി എം.എം മണി

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ വിചാരണയ്ക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതിനെ ...

news

മിനിമം ബാലന്‍സില്ല; കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് പിടിച്ചെടുത്തു

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് ...

news

ഡമ്മികളിൽ നല്ല രീതിയിൽ വസ്ത്രം ധരിപ്പിക്കണം, പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു!

വസ്ത്രവ്യാപാസ്ഥാപനങ്ങളിലെ ഡമ്മികളുടെ വസ്ത്രധാരണം പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ...

Widgets Magazine