ധനകാര്യ മാനേജ്‌മെന്റില്‍ തോമസ് ഐസക് പൂര്‍ണപരാജയമാണ്: രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം, വ്യാഴം, 4 ജനുവരി 2018 (09:29 IST)

ധനകാര്യമന്ത്രി തോമസ് ഐസക് ധനകാര്യമാനേജ്‌മെന്റില്‍ പൂര്‍ണപരാജയമാണെന്ന് ഇനിയെങ്കിലും തുറന്ന് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്. 
 
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടതെന്നും അത് എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നതിലാണെന്നും കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇതിലും മികച്ച മന്ത്രിയായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവനന്തപുരം തോമസ് ഐസക് കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയ Kerala Thiruvanthapuram Thomas Isac K Surendran

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം വിദേശത്തും ഹിറ്റ്

നടന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ...

news

ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്‍റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാണിക്കണമെന്ന് തമിഴ് കാർട്ടൂണിസ്റ്റ്

ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് ...

news

സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല ജറുസലേം; ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി

പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ...

news

ഷെറിന്‍ മാത്യൂസിന്റെ മരണം; കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്ന്

യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് ...