വീണ്ടും കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു

ഞായര്‍, 4 മാര്‍ച്ച് 2018 (15:11 IST)

Widgets Magazine

പാർട്ടിക്കുള്ളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സംസ്ഥാന സെക്രട്ടറിയായി തന്നെ മതിയെന്ന് പാർട്ടി. കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 
 
എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ.ഇസ്മായിൽ വിഭാഗം അവസാന വട്ടം വരെ ശ്രമിച്ചു. പക്ഷേ ഈ നീക്കം പാളിയതോടെയാണ് കാനം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. അതേസമയം, സംസ്ഥാന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാനത്തിന്റെ വിശ്വസ്തൻ പുറത്തായി. 
 
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനു സംഘടനയിൽ വ്യക്തമായ ആധിപത്യമുണ്ട്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്, എനിക്കൊരു ആരോഗ്യപ്രശ്നവുമില്ല: പിണറായി വിജയൻ

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവരാണ് തനിക്കെതിരെ ...

news

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മുൻ മന്ത്രി പി കെ ജയലക്ഷമിയെ ദേവസ്വം ശകാരിച്ച് ഓടിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ ...

news

'എങ്ങോട്ടാടാ ഈ രാത്രിയിൽ ഇവരേയും കൊണ്ട്?; ബസ് കാത്ത് നിന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂരത

ബസ് കാത്തുനിൽക്കുകയായിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ സദാചാര ...

news

മേഘാലയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്

തൂക്കു സർക്കാരിനു കളമൊരുങ്ങിയ മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ...

Widgets Magazine