എകെജി എന്താ പടച്ചോനായിരുന്നോ ? കോണ്‍ഗ്രസ് കൈവിട്ട ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്, ചൊവ്വ, 9 ജനുവരി 2018 (11:39 IST)

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എ. കെ. ജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമെല്ലാം പറയുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിടി ബല്‍റാം എകെജി പാര്‍വ്വതി ട്രോള്‍ കോണ്‍ഗ്രസ് സിപിഎം സോഷ്യല്‍ മീഡിയ ഫേസ്ബുക്ക് കെ. സുരേന്ദ്രന്‍ Cpm Troll Facebook Akg Parvathy Congress K Surendran Social Media Vt Balram

വാര്‍ത്ത

news

പാർവതി മലയാളത്തിന്റെ ഉണ്ണിയാർച്ച, കസബയിലേത് ക്രിമിനൽ കുറ്റം! - വൈശാഖൻ

കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ രൂക്ഷമായി ചോദ്യം ചെയ്ത നടി പാർവതിക്ക് പിന്തുണയുമായി ...

news

സോളാര്‍ കേസിലെ ബ്ലാക്ക് മെയിലിങ്ങ് പ്രസ്താവന; പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു

സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ...

news

മലപ്പുറത്ത് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം; നിരവധിപേര്‍ക്ക് പരുക്ക്

മലപ്പുറം എടക്കരയ്ക്കടുത്ത് മണിമൂളിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ...