ഇതിലും ഭേദം തുണിയുരിഞ്ഞ് ഓടുന്നത്; ബല്‍റാമിനെതിരെ വെള്ളാപ്പള്ളി രംഗത്ത്

ആലപ്പുഴ, തിങ്കള്‍, 8 ജനുവരി 2018 (17:04 IST)

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ എകെ ജിയെ അപമാനിച്ച വിടി ബല്‍റാമിനെതിരെ രൂക്ഷ വിമർശനവുമായി  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.

പോസ്റ്റിലൂടെ മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണ് ബല്‍റാം നടത്തിയത്. ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചുകൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എകെ ജിയെ അപമാനിച്ച ബല്‍റാമിനെതിരെ കോൺഗ്രസ് നേതൃവും രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ മുരളീധരൻ, രാധാകൃഷ്‌ണൻ എന്നിവരും രംഗത്തുവന്നിരുന്നു. അതേസമയം, ബൽറാമിനെതിരെ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് തുടരുകയണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഒരു ലക്ഷ്യം പൂർത്തികരിക്കാൻ: വെളിപ്പെടുത്തലുമായി രജനികാന്ത്

ജീവിതത്തിൽ ചെറിയ ആഗ്രഹങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് സ്‌റ്റൈൽ മന്നൻ രജനികാന്ത്. ...

news

ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ ഉത്തരകൊറിയ പട്ടിണിയിലേക്ക്; കടുത്ത തീരുമാനവുമായി കിം

ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇരയായ ഉത്തരകൊറിയ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി ...

news

ഇരു കൈകളും ബന്ധിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവർഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം. കർണാടകയിലെ കോൺവെന്റ് ...

Widgets Magazine