ജോസ് കെ മാണിയെ ആശീർവദിക്കാൻ തലമൂത്ത കാരണവർ മാത്രം? യുവ എം എൽ എമാർ വന്നില്ല!

തിങ്കള്‍, 11 ജൂണ്‍ 2018 (15:34 IST)

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി ജോസഫ് എന്നീ മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. 
 
മുസ്ലീം ലീഗിനെ പ്രതികരിച്ച് എം കെ മുനീറും കെഎന്‍എ ഖാദറും എത്തിയിരുന്നു. ജോസ് കെ മാണിയുടെ പിതാവും കേരള കോൺഗ്രസ് എം നേതാവുമായ മാണി പത്രിക സമർപ്പിക്കാൻ എത്തിയില്ല. അതേസമയം, യുവ എം എൽ എമാർ ചടങ്ങിൽ നിന്നും വിട്ടു നിന്നതും ശ്രദ്ദേയമായി.
 
വിഡി സതീശനും എത്തിയില്ല. തിരക്കുകൾ മൂലമാണ് എത്താൻ കഴിയാത്തതെന്ന് യുവ എം എൽ എമാർ അറിയിച്ചെങ്കിലും വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ അസാന്നിധ്യം ശ്രദ്ദേയമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജെസ്‌ന തിരോധാനം: ‘രാഷ്ട്രീയ നേതാക്കള്‍ പ്രതികരണത്തില്‍ മിതത്വം പാലിക്കണം‘, പി സി ജോർജിനെതിരെ പരോക്ഷ വിമർശനവുമായി ഹൈക്കോടതി

ജെസ്‌നയെ കാണാതായ സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ...

news

വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പരിശോധനകള്‍ തുടരുന്നു

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയെ(93) ഡല്‍ഹി ആള്‍ ഇന്ത്യാ ...

news

ജെസ്‌നയുടെ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയനാക്കും

മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മറിയം ജെയിംസിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ...

news

സണ്ണി ലിയോണിനെ പോണ്‍ നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് ...

Widgets Magazine