ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കി കഴുതപ്പുറത്തു കയറ്റി നാടുകടത്തണം; സിവിക് ചന്ദ്രന് അഡ്വ: ജയശങ്കറിന്റെ മറുപടി

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 9 ജനുവരി 2018 (17:38 IST)
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് മറുപടിയുമായി അഡ്വ: ജയശങ്കര്‍. 'മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയിൽ കൈചൂണ്ടി സംസാരിച്ച ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നായിരുന്നു സിവിക് ചന്ദ്രന്‍ പറയേണ്ടിയിരുന്നതെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :