ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കി കഴുതപ്പുറത്തു കയറ്റി നാടുകടത്തണം; സിവിക് ചന്ദ്രന് അഡ്വ: ജയശങ്കറിന്റെ മറുപടി

തിരുവനന്തപുരം, ചൊവ്വ, 9 ജനുവരി 2018 (17:38 IST)

എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന് മറുപടിയുമായി അഡ്വ: ജയശങ്കര്‍. 'മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയിൽ കൈചൂണ്ടി സംസാരിച്ച ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നായിരുന്നു സിവിക് ചന്ദ്രന്‍ പറയേണ്ടിയിരുന്നതെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ജീവിക്കണം; അതിനായി യുവതി കണ്ടെത്തിയ മാര്‍ഗം ഇങ്ങനെ !

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ...

news

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യം; രൂക്ഷവിമര്‍ശനവുമായി സി പി ഐ മുഖപത്രം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. മുഖ്യമന്ത്രി ...

news

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് ...

news

ഒളിഞ്ഞുനോട്ടം വി എസിന്റെ വീക്ക്നെസ്സ് ആണ്: വി ടി ബൽറാം

എകെജി വിവാദ പരാമർശത്തിൽ മറുപടി നൽകിയ വി എസ് അച്യുതാനന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി ...

Widgets Magazine