വൈദികർ വേട്ടക്കാരെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

ബുധന്‍, 11 ജൂലൈ 2018 (18:44 IST)

ഓർത്തഡോക്സ് സഭയിലെ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
 
വൈദികർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തു. യുവതിയെ കീഴ്പ്പെടുത്തുകയാണ് വൈദികർ ചെയ്തത്. മജിസ്ട്രേറ്റിനും പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...

news

താജ്മഹൽ ഒന്നുകിൽ സംരക്ഷിക്കണം അല്ലെങ്കിൽ പൊളിച്ചു നീക്കണം: സുപ്രീം കോടതി

തജ്മഹൽ സംരക്ഷനത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര സർകാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ ...

news

സി പി എം രാമായണ മാസാചരണം നടത്തുന്നില്ല: മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തീർത്തും അടിസ്ഥാനരഹിതമെന്ന് കോടിയേരി

സി പി എം രാമായണ മാസാചരണം നടത്താൻ പോകുന്നു എന്ന പ്രചരനം തീർത്തും അടിസ്ഥാന രഹിതമാണെന്ന് സി ...

news

മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ മുറിയിൽ പൂട്ടിയിട്ടു; ഭക്ഷണവും വെള്ളവും കിട്ടാതെ യുവതി പട്ടിണി കിടന്നു മരിച്ചു

മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭർത്താവ് മുറിയിലിട്ടു പൂട്ടി. ഒരു മാസത്തോളം ഭക്ഷണവും ...

Widgets Magazine