സെമിയിൽ പന്തുതട്ടാൻ മണിക്കൂറുകൾ മാത്രം ശേശിക്കെ ക്രൊയേഷ്യയുടെ പരിശീലകൻ പുറത്തേക്ക്

ബുധന്‍, 11 ജൂലൈ 2018 (17:59 IST)

ഇംഗ്ലണ്ടുമയുള്ള സെമി മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേശിക്കെ ടീമിന്റെ സഹ പരിശിലകനെ പുറത്താക്കി ക്രോയേഷ്യ. കളിക്കളത്തിൽ രഷ്ടീയപരമായ ഇടപെടലുകൾ നടത്തുന്നു എന്ന് ആരോപിച്ചാണ് ടിമിലെ തന്നെ മുൻ താരവും സഹ പരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിയെ പുറത്താക്കാൻ ക്രോയേഷ്യൻ ഫെഡറേഷൻ തീരുമാനിച്ചത്.
 
റഷ്യക്കെതിരെയുള്ള മത്സരത്തിൽ ക്രൊയേഷ്യ വിജയിച്ച ശേഷം വിജയം റഷ്യുടെ അയൽ രാജ്യമായ യുക്രൈനു വേണ്ടി സമർപ്പിക്കുന്നു എന്ന് ഇയാൾ പ്രസ്ഥാവന നടത്തിയിരുന്നു. റഷയും യുക്രൈനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഇതോടെയാണ് ക്രൊയേഷൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
 
യുക്രൈനിലെ ക്ലബ്ബായ ഡൈനാമോ കീവില്‍ നേരത്തെ കളിച്ചിട്ടുള്ളതിനാലാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയത് എന്ന് താരം വിശദീകരണം നൽകിയെങ്കിലും ഇത് ഫെഡറേഷൻ കണക്കിലെടുത്തില്ല. വിജയം യുക്രൈനു സമർപ്പിക്കുന്നതായി. ടീമിലെ താരമായ വിഡയും പ്രസ്ഥവന നടത്തിയിരുന്നെങ്കിലും താരത്തെ താക്കീത് ചെയ്യുകയായിരുന്നു.   

ഫോട്ടോ ക്രഡിറ്റ്: സൌത്ത് ലൈവ് ഓൺലൈൻ ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത കായികം ലൊകകപ്പ് ഫുട്ബോൾ ക്രോയേഷ്യ News Sports Croesia World Cup

മറ്റു കളികള്‍

news

റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്

ക്രിസ്റ്റിനോ റൊണാൾഡോയും റയൽമാഡ്രിഡും നേർക്കു നേർ എന്ന് പറയുമ്പോൾ ആദ്യം ഒന്നു ...

news

ദെഷാമിന്റെ തന്ത്രങ്ങളിൽ ചാമ്പലായി ബൽജിയം; ഫ്രാൻസ് ഫൈനലിൽ

ഫിഫ ലോകകപ്പ് 2018ലെ ആദ്യ ഫൈനൽ ടീമായി ഫ്രാൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ബൽജിയത്തെ ...

news

ബ്രസീലും ഉറുഗ്വായും പുറത്താകേണ്ടവരോ ?; ഫ്രാന്‍സും ബെല്‍‌ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം എന്താകും ? - മറഡോണ പറയുന്നു

കരുത്തരായ ഫ്രാന്‍സും ബെല്‍‌ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം പ്രവചിക്കുക അസാധ്യമെന്ന് ...

news

തീ പാറും പോരാട്ടം ഇന്ന്; ചുവന്ന ചെകുത്താന്മാരെ തളയ്‌ക്കാന്‍ ഫ്രഞ്ച് പടയ്‌ക്കാകുമോ ?

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ ഇന്ന്. കരുത്തരായ ഫ്രാന്‍സും ബെല്‍‌ജിയവും ...