പി വി അ‌ൻ‌വറിനെ നിയമസഭയുടെ പരിസ്തിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണം: സ്പീക്കർക്ക് വി എം സുധീരന്റെ കത്ത്

ബുധന്‍, 11 ജൂലൈ 2018 (17:02 IST)

പി വി അൻ‌വറിനെ നിയമ സഭയുടെ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി എം സ്പീക്കർക്ക് കത്ത് നൽകി. പരിസ്ഥിതി നിയമ.ങ്ങൾ തുടർച്ചയായി ലംഘിക്കുന്ന അൻ‌വർ പരിസ്ഥിതി കമ്മറ്റിയിൽ തുടരുന്നത് ശരിയല്ലെന്ന് വി എം സുധീരൻ നൽകിയ കത്തിൽ പറായുന്നു. 
 
അതേസമയം  കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിൽ അനധികൃതമായി നിർമ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി കളയാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കാണമെന്നും ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ധരെ നിയോഗിക്കാമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വവർഗാനുരാഗത്തിൽ സുപ്രീം കോടതിക്ക് അനുകൂല നിലപാട്: ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമാകില്ല

സ്വവർഗരതി കുറ്റകരമാകില്ലെന്ന് സൂചന നൽകി സുപ്രീം കോടതിയുടെ പരാമർശം. ഉഭയ സമ്മതത്തോടെയുള്ള ...

news

മുംബൈയിൽ കനത്ത മഴ; ട്രെയിനുകളിൽ കുടുങ്ങിയ 2000 പേരെ രക്ഷപ്പെടുത്തിയത് ദേശീയ ദുരന്ത നിവാരണ സേന

ശക്തമായ മഴയെത്തുടർന്ന് ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വരുന്ന മുംബൈ-അഹമ്മദാബാദ് ശതാബ്ദി ...

news

13 ജീവനുകൾക്കായി ലോകം മനമുരുകി പ്രാർത്ഥിച്ചു, 18 ദിവസങ്ങൾക്കൊടുവിൽ അവർ നീന്തിക്കയറി!

അങ്ങനെ ആ പന്ത്രണ്ട് കുട്ടികളേയും പരിശീലകനെയും ആപത്തൊന്നും കൂടാതെ പുറത്തെത്തിച്ചു. അതെ, ...

news

വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്ന് കോടതി

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ ഓർത്തഡോക്സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ...

Widgets Magazine