ഇടുക്കിയില്‍ തിങ്കളാഴ്‌ച നടത്തുവാനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

ഇടുക്കി| Last Modified വെള്ളി, 17 ജൂലൈ 2015 (19:27 IST)
ഇടുക്കിയില്‍ തിങ്കളാഴ്‌ച നടത്തുവാനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയാണു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ഹര്‍ത്താലിനെ എല്‍ഡിഎഫ്‌ പിന്‍തുണയ്ക്കുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :