ഇടുക്കിയിൽ തിങ്കളാഴ്ച ഹര്‍ത്താല്‍

തൊടുപുഴ ∙| Last Modified വ്യാഴം, 16 ജൂലൈ 2015 (15:11 IST)
ഇടുക്കിയിൽ തിങ്കളാഴ്ച (20) ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഹർത്താൽ.
ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :