വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (16:16 IST)

ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ തെരിവിലിറങ്ങി പ്രതിഷേധിക്കുന്നവരെ രുക്ഷമായ ഭഷയിൽ വിമർശിച്ച് മന്ത്രി ജി സുധാകരൻ. വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് വിഷയത്തിൽ ബഹളം വക്കുന്നതെന്ന് പറഞ്ഞു.
 
സമരങ്ങളിൽ നാലുപേരുടെ പിന്തുണയുള്ളത് എൻ എസ് എസിനു മാത്രമാണ്. ഇത്തരം അവസരത്തിൽ മാത്രമാണ് രാജകുടുംബത്തെ നാട്ടുകാർ കാണുന്നത്. കോൺഗ്രസ് രാജവഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. സർക്കർ നിലപാടിനെ പിന്തുണ എസ് എൻ ഡി പിയുടെ നിലപാട് നല്ലതിനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.    ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

റഫേൽ കരാറിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ...

news

മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട ...

news

‘നിവിൻ പോളിയുടെ പരാക്രമം, ലാലേട്ടന്റെ ഗോഷ്ടികൾ’- കൊച്ചുണ്ണിയെ പൊളിച്ചടുക്കി ഒരു റിവ്യു

ഏറെ പ്രതീക്ഷകൾക്കും കാത്തിരുപ്പുകൾക്കുമൊടുവിൽ നിവിൻ പോളി നായകനായ കായം‌കുളം കൊച്ചുണ്ണി ...

news

മീ ടുവിൽ പണിപാളി: കേന്ദ്രമന്ത്രി എം ജെ അക്ബർ ഉടൻ രാജിവച്ചേക്കും

മീ ടു ക്യാംപെയിനിൽ കൂട്ടത്തോടെ ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ ...

Widgets Magazine