മഴക്കെടുതി: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് ജി സുധാകരൻ

ശനി, 11 ഓഗസ്റ്റ് 2018 (15:06 IST)

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡുകൾ തകർന്നതിലൂടെ 4000 കോടിയുടെ നഷ്ടമണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തെ ഒട്ടു മിക്ക റോഡുകളും നിലവിൽ തകർന്ന അവസ്ഥയിലാണ്. 15 പാലങ്ങൾക്ക് ബലക്ഷയമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എ സി റോഡ് ഉയർത്തിപ്പണിയുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി. 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'കാലവർഷക്കെടുതിയിൽ കേരളത്തിന് പൂർണ്ണ സഹായം നൽകണം': മോദിക്ക് രാഹുലിന്റെ കത്ത്

കാലവർഷക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്നാവശ്യപ്പെട്ട് ...

news

എയർലൈൻസ് ജീവനക്കാരൻ റാഞ്ചിയ വിമാനം 30 മൈൽ അകലെ തകർന്നുവീണു

അമേരിക്കൻ എയർലൈൻസ് ജീവനക്കരൻ മോഷ്ടിച്ച് പറത്തിയ വിമാനം 30 മൈൽ അകലെ തകർന്നു വീണു. ...

news

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല; മോഷണകുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - രണ്ടു പേര്‍ അറസ്‌റ്റില്‍

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുന്നു. ...

news

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്‌ച ...

Widgets Magazine