ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്‌ത്തി

ആലപ്പുഴ, വെള്ളി, 10 ഫെബ്രുവരി 2017 (16:55 IST)

Widgets Magazine
  DYFI , Alappuzha , murder case , police , arrest , kill , haripad , vishanu , blood , hospital , ഡിവൈഎഫ്ഐ , വിഷ്‌ണു , പൊലീസ് , കൊലപാതകം , അറസ്‌റ്റ് , ട്രെയിന്‍ , സി പി എം , ജിഷ്‌ണു

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ സ്വദേശി വിഷ്‌ണു (24)വാണ് വെട്ടേറ്റ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ ജോയന്റ് സെക്രട്ടറിയാണ് കൊല്ലപ്പെട്ട വിഷ്‌ണു.

ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ കരുവാറ്റയില്‍ റെയില്‍വെ ക്രോസിന് സമീപത്താണ് സംഭവം. ബൈക്കിലെത്തിയ എട്ടംഗ സംഘം ഉൽസവം കഴിഞ്ഞു മടങ്ങിയ ജിഷ്‌ണുവിനെയും സുഹൃത്തിനെയും ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ജിഷ്‌ണു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഡിവൈഎഫ്ഐ വിഷ്‌ണു പൊലീസ് കൊലപാതകം അറസ്‌റ്റ് ട്രെയിന്‍ സി പി എം ജിഷ്‌ണു Hospital Dyfi Alappuzha Police Arrest Kill Haripad Vishanu Blood Murder Case

Widgets Magazine

വാര്‍ത്ത

news

ബിജെപിക്ക് വമ്പന്‍ തിരിച്ചടി; ബിഡിജെഎസ് ഇനി ഇടത്തോട്ടോ ?!

നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ...

news

എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്; എംഎല്‍എമാരുടെ പിന്തുണ പനീര്‍സെല്‍വത്തിനെന്ന് പൊന്നുസ്വാമി

ശശികലയെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ക്ക് ഭീഷണി ഉള്ളതായി പാര്‍ട്ടി വക്താവ് വളര്‍മതി. എം ...

news

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ശശികലയ്ക്കെതിരെ പൊലീസില്‍ പരാതി; എം എല്‍ എമാര്‍ എവിടെയെന്ന് കോടതി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. ...

news

ഫോൺ ഓഫ് ചെയ്ത് വച്ച‌തിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് 'തടവിൽ' കഴിയുന്ന എം എൽ എമാർ

ശശികല ‘ആഡംബര’ തടവിലാക്കിയെന്ന് പറയുന്ന അണ്ണാ ഡി എം കെ എംഎൽഎമാർ വെളിപ്പെടുത്തലുമായി ...

Widgets Magazine