Widgets Magazine
Widgets Magazine

മലയാളി സോഫ്റ്റ് വെയർ എൻജിനീയര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

പുനെ, തിങ്കള്‍, 30 ജനുവരി 2017 (08:51 IST)

Widgets Magazine

മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് കെ. രസീല രാജു(25) എന്ന യുവതി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ആസാം സ്വദേശി ബാബൻ സൈക്യ ആണ് പിടിയിലായത്. ഇയാൾ ഓഫീസിനുള്ളിൽ കടന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഓഫീസിനുള്ളിൽ കംപ്യൂട്ടർ വയർ കഴുത്തിൽ മുറുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്‍റ് കമീഷണർ വൈശാലി ജാദവ് അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമി സമരം: ലക്ഷ്മിനായരുടെ രാജിക്കായി സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

അതേ സമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ...

news

ലോ അക്കാദമി സമരം: സമവായത്തിനായുള്ള സിപിഎം ശ്രമം പരാജയപ്പെട്ടു; പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് അക്കാദമി ഡയറക്​ടർ ബോര്‍ഡ്

അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റാതെ സമരത്തില്‍ നിന്ന് അണുവിട മാറില്ലെന്നു എസ് എഫ് ഐ ...

news

രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് യു പിലെ ജനങ്ങൾ മറുപടി നൽകും: രാഹുല്‍

'ഒരു സൈക്കിളിന്‍റെ രണ്ട് വീലുകളാണ് രാഹുലും താനും' എന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങൾക്ക് ...

news

പരീക്ഷയ്ക്കും മുകളിലുള്ള വെല്ലുവിളിയാണ് ജീവിതം; കുട്ടികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി

മാർക്കിനു വേണ്ടിയല്ല, അറിവിനു വേണ്ടിയാണ് പഠിക്കേണ്ടത്. പരീക്ഷകളെ കുറിച്ച് ഓർത്ത് ...

Widgets Magazine Widgets Magazine