‘ഞങ്ങള്‍ ഒളിച്ചോടിയെന്നു കരുതേണ്ട’; ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ മറ്റൊരു പ്രമുഖന്‍ കൂടി രംഗത്ത്

തിരുവനന്തപുരം/കൊച്ചി, ഞായര്‍, 6 ഓഗസ്റ്റ് 2017 (10:46 IST)

  Dileep , Sureshkumar , pulsar suni , Appunni , kaviya , police , Amma , ജി സുരേഷ്കുമാർ , യുവനടി , ദിലീപ് , അപ്പുണ്ണി , കാവ്യ മാധവന്‍ , ഡി സിനിമാസ്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് രംഗത്ത്. കേസില്‍  ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നുണ്ട്. തെ​റ്റു ചെ​യ്യാ​ത്ത ആ​ളെ ശി​ക്ഷി​ക്കു​ന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്നു കരുതേണ്ട. ചാനലുകളിലൂടെ ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്നു സിനിമാ സംഘടനകൾ ചർച്ച ചെയ്യണം. അദ്ദേഹത്തിനായി സംസാരിച്ച രാഷ്ട്രീയക്കാരെ ഇപ്പോള്‍ കാണാനില്ലെന്നും സുരേഷ്കുമാർ പറഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ഡി ​സി​നി​മാ​സി​ന് ബ​ന്ധ​മി​ല്ല. താ​ര​വും വി​ത​ര​ണ​ക്കാ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ ദി​ലീ​പി​നു പ​ല​യി​ട​ത്തും നി​ക്ഷേ​പ​മു​ണ്ടാ​കും. ഡി ​സി​നി​മാ​സി​ന്‍റെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ പ​റ്റാ​ത്ത​പ്പോ​ൾ ജ​ന​റേ​റ്റ​റി​ന്‍റെ പേ​രി​ൽ പൂ​ട്ടി​ച്ചു. തിയേറ്റര്‍ പൂ​ട്ടി​ക്കു​ന്ന​തി​നു പി​ന്നി​ൽ ആ​രെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ സു​രേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജി സുരേഷ്കുമാർ യുവനടി ദിലീപ് അപ്പുണ്ണി കാവ്യ മാധവന്‍ ഡി സിനിമാസ് Dileep Sureshkumar Appunni Kaviya Police Amma Pulsar Suni

വാര്‍ത്ത

news

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

തിരുവനന്തപുരത്തു ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന ...

news

ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി; ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ...

news

നീക്കങ്ങള്‍ രഹസ്യമാക്കി പൊലീസ്, ഒപ്പം അതിവേഗവും; തിങ്കളാഴ്ച എന്തു സംഭവിക്കും ? - അഭിഭാഷകർ ദിലീപിനെ കണ്ടു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

ദിലീപ് അകത്തല്ലെ, പിന്നെ ആര് രക്ഷിക്കാന്‍; ഡി സിനിമാസ് തുറപ്പിക്കാനുള്ള പുതിയ നീക്കം ശക്തമാകുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ...