ശുഹൈബ് വധം കത്തി നില്‍ക്കെ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തൃശൂര്‍, വ്യാഴം, 22 ഫെബ്രുവരി 2018 (08:53 IST)

cpm , state conference , pinarayi vijayan , ശുഹൈബ് , വിഎസ് അച്യുതാനന്ദന്‍ , സിപിഎം , സംസ്ഥാന സമ്മേളനം

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ വിവാദങ്ങള്‍ കത്തി നില്‍ക്ക ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കും.

37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂരിലെത്തുന്ന സംസ്ഥാന സമ്മേളനാം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

ബുധനാഴ്ച്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പി ജയരാജന്‍ കിംങ് ജോങ് ഉന്‍; ശുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആള്‍ - സുധാകരന്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ...

news

സൈന്യം നോക്കി നില്‍ക്കെ നിയന്ത്രണരേഖ കടന്ന പാക് ഹെലികോപ്‌റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തി

ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെ പാകിസ്ഥാന്‍ ഹെലികോപ്റ്റർ ഇന്ത്യയുടെ ആകാശാതിര്‍ത്തി ...

news

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം; ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട് - പ്ലാന്‍റ് താത്കാലികമായി അടച്ചു

അതീവ സുരക്ഷാ പ്രാധന്യം നിലനില്‍ക്കുന്ന കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ...

news

കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു - മക്കള്‍ നീതി മയ്യം

നടന്‍ കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് ...

Widgets Magazine