ശുഹൈബ് വധം; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍ - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം

കണ്ണൂര്‍, ബുധന്‍, 21 ഫെബ്രുവരി 2018 (08:30 IST)

   k sudhakaran , Congress , shuhaib murder , CPM , കെ സുധാകരന്‍ , പൊലീസ് , കോണ്‍ഗ്രസ് , എകെ ബാലന്‍ ,ശുഹൈബ്

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ വധിച്ച കേസിൽ പിടിയിലായവരെ കസ്റ്റഡയിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടിയെന്ന് പറയുന്ന പൊലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണുണ്ടായത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ രാവിലെ 10.30ന് ചേരുന്ന സമാധാനയോഗം പ്രഹസനം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയ് ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദ് വയര്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ...

news

പിണറായിയും കെജ്‌രിവാളും ഒപ്പം; കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ

നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ. വൈകിട്ട് അഞ്ചിന് ഒത്തക്കട ...

news

‘ജീവിതം: നിഗൂഢമായ ഒരു യാത്ര’ - സമാധാനത്തിനും ശാക്തീകരണത്തിനുമായി 500 വനിതാ നേതാക്കളുടെ സമ്മേളനം

എട്ടാമത് അന്താരാഷ്ട്ര വനിതാ കോണ്‍ഫറന്‍സില്‍ (ഐ ഡബ്ല്യു സി) വിവിധ മേഖലകളില്‍ നേട്ടം ...

news

മാണി വന്നാല്‍ ഇടതുമുന്നണിയുടെ ജനകീയ അടിത്തറ വലുതാകും: ഇ പി ജയരാജന്‍

കെ എം മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയിലെത്തിയാല്‍ അത് എല്‍ ഡി എഫിന്‍റെ ...

Widgets Magazine