ഗവര്‍ണ്ണറെ ബഹിഷ്കരിക്കാന്‍ ബിജെപി

ബിജെപി,കേരളം,ഗവര്‍ണ്ണര്‍
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 25 ജൂണ്‍ 2014 (17:12 IST)
ഗവര്‍ണര്‍ ഷീല ദീക്ഷിതിനെതിരേ ബിജെപി സംസ്ഥാനനേതൃത്വം. ഗവര്‍ണര്‍ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന്‌ ബിജെപി അറിയിച്ചു.

അഴിമതിക്കേസില്‍ നിന്നു രക്ഷപെടാന്‍ ഗവര്‍ണര്‍ രാജ്ഭവനെ മറയാക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

ഇന്ന് നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യൊഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :