''നാദാപുരത്തെ എല്ലാ മനുഷ്യന്മാരും വർഗീയ ഭ്രാന്ത് മൂത്തവരല്ല, മത വെറിയുടെ ഇരയാണ് ഞാൻ'' - തനിക്കെതിരായ ലീഗ് പ്രചരണത്തെ വിമര്‍ശിച്ച് യുവതി രംഗത്ത്

നാദാപുരം, വ്യാഴം, 16 ഫെബ്രുവരി 2017 (11:19 IST)

Widgets Magazine

സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുന്നുവെന്നും പരാതി. നാദാപുരം സ്വദേശി അസ്നിയ അഷ്മിനാണ് ലീഗിന്റെ വ്യക്തിഹത്യ നേരിടേണ്ടി വന്നിരിക്കുന്നത്. ബംഗളൂരുവിൽ മൂന്നാം വർഷ നിയമവിദ്യാർത്ഥിനിയാണ് അസ്നിയ.
 
'തട്ടമിടാതെ തീയ്യന്‍മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു' എന്ന അധിക്ഷേപത്തോടു കൂടിയ ഓഡിയോക്ലിപ്പുകളാണ് നാദാപുരത്തെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ മതവെറിയുടെ ഇരയാണെന്ന് അസ്‌നിയ പറയുന്നു. തനിക്കും ഒപ്പമുള്ളവര്‍ക്കും ജീവിക്കണം ഓരോ മണിക്കൂറിലും ഭയപ്പെടുകയാണെന്നും അസ്നിയ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തയ്യാറായിക്കൊള്ളൂ, തെരഞ്ഞെടുപ്പ് ഉടൻ; തമിഴ്മക്കളോട് സ്റ്റാലിൻ

കഴിഞ്ഞ കുറേ ദിവസമായി തമിഴ്നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഉടൻ ...

news

മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

വൈദ്യുതി മന്ത്രി എം എം മണി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് മണിയെ ആലപ്പുഴ ...

news

'പറഞ്ഞാൽ മാത്രം പോര, പ്രവർത്തിച്ചു കാണിക്കണം'; എസ്എഫ്‌ഐയെ പരിഹസിച്ച് കാനം, കോടിയേരിക്കും മറുപടി

എസ് എഫ് ഐയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. ലോ ...

news

ഗവർണർ വെള്ളം കുടിക്കുമോ? തമിഴകം കാത്തിരിക്കുന്ന മുഖ്യമന്ത്രി ആര്?

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ തയ്യാറായി ഇപ്പോഴും രണ്ടു പേർ നിലകൊള്ളുകയാണ്. ...

Widgets Magazine