മുതിര്‍ന്ന സഭാംഗത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിച്ച നടപടി അക്ഷന്തവ്യമായ തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം, ബുധന്‍, 1 ഫെബ്രുവരി 2017 (14:40 IST)

Widgets Magazine

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റ് അവതരണം നടത്തിയത് തീര്‍ത്തും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് കഴിഞ്ഞ ദിവസം മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് കുഴഞ്ഞുവീണതെന്ന കാര്യം ഓര്‍ക്കേണ്ടതായിരുന്നു. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തില്‍ ബജറ്റ് അവതരണവുമായി മുന്നോട്ടുപോയതെന്നും പിണറായി തന്റെ ഫേ‌സ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമി സമരം: ബിജെപിയുടെ കെണിയിൽ ചില വിദ്യാർഥികൾ വീണുപോയെന്ന് കോടിയേരി

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് ...

news

ബജറ്റ്: കാര്‍ഷികമേഖലയ്ക്ക് 10 ലക്ഷം കോടി; ക്ഷീരവികസനത്തിന് 8000 കോടി രൂപ

കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ...

news

ബജറ്റ്: ''ക്ലീൻ ഇന്ത്യ, ടെക് ഇന്ത്യ'' - ഇന്ത്യയുടെ മുദ്രാവാക്യം

രാജ്യത്ത് സാമ്പത്തിക പരിഷ്കരണം തുടരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് ...

Widgets Magazine