അമലയുടെ ഗ്ലാമറിന് ഇപ്പോൾ പരിധിയില്ല! ഈ നീക്കം വിജയെ വേദനിപ്പിക്കാനോ? ആരാധകർ പ്രതിഷേധത്തിൽ

ചെന്നൈ, ശനി, 24 ഡിസം‌ബര്‍ 2016 (17:40 IST)

Widgets Magazine

അടുത്തിടെ കേട്ട വിവാഹമോചന വാർത്തകളിൽ ഏറ്റവും ചർച്ചയായത് അമല പോൾ- വിജയ് ദമ്പതികളുടെ ഡിവോഴ്സ് ആയിരുന്നു. രണ്ട് വർഷം മാത്രം നീണ്ട് നിന്ന വിവാഹ ബന്ധം ഉപേക്ഷിച്ച അമല വിവിധ പാർട്ടികളിൽ എത്തുന്നത് അർധനഗ്നയായിട്ടാണ് എന്നത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മുൻ ഭാര്യ അർധനഗ്നയായും, അതീവ ഗ്ലാമറസായും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് വിജയിനെ വേദനിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. 
 
വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അമലയുടെ വസ്ത്രധാരണം കുറച്ച് ഓവറാണെന്ന് ആരാധകർ പറയുന്നുണ്ട്.  താരത്തിന്റെ ഫോട്ടോകൾക്കു താഴെ കമന്റായി അവർ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. വിവാഹമോചിതരായ സ്ത്രീകൾ എപ്പോഴും ഹോട്ട് ആണെന്ന് ഒരു യുവാവ് കമന്റ് ചെയ്തിരുന്നു. ഇതിനെതിരേ അമല കടുത്തഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. 
 
വിവാഹമോചിതയായശേഷം നൈറ്റ് പാർട്ടികളിലും വിദേശത്ത് ചുറ്റിനടക്കാനുമാണ് അമല കൂടുതലും താല്പര്യപ്പെടുന്നത്. ഇതാണ് അമലയ്‌ക്കെതിരേ രംഗത്തുവരാൻ ആരാധകരെയും പ്രേരിപ്പിക്കുന്നത്. ബന്ധം തകരാൻ കാരണം അമലയുടെ നിലപാടുകൾ ആണെന്നും ചിലർ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകന്‍റെ ലാഭത്തില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല - നിര്‍മ്മാതാവ് തുറന്നുപറയുന്നു!

പുലിമുരുകന്‍റെ കളക്ഷന്‍ 150 കോടിയിലേക്ക് കുതിക്കുമ്പോള്‍ ലാഭത്തില്‍ നിന്ന് തനിക്ക് പണമായി ...

news

മോഹൻലാലിന് നന്ദി; 28 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ച് 'ചിത്രം' തരംഗമാകുന്നു!

വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ ...

news

ദേശീയഗാനത്തിന്റെ പേരില്‍ അനാവശ്യമായി വിവാദമുണ്ടാക്കുന്നു, ഇതൊരു ശരിയായ നടപടിയല്ല: മോഹന്‍ലാല്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ ...

news

''തന്റെ ജീവിതം മാറ്റിമറിച്ച സിനിമയായിരുന്നു അത്'' - ദുൽഖർ സൽമാൻ

മലയാളി പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഇടം പിടിക്കാൻ കഴിഞ്ഞ ഡിസംബർ 24ന് ചാർലിയെന്ന ...

Widgets Magazine