‘എകെജിയോട് ആദ്യ ഭാര്യയും കുടുബവും കാണിച്ച ക്രൂരതയ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് സുശീല’; ബല്‍റാമിനെ ട്രോളി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍, ചൊവ്വ, 9 ജനുവരി 2018 (18:13 IST)

AP Abdullakutty , VT Balram, AKG , Civic Chandran , Advocate A Jayasankar ,	mla,	congress ,	wife,	rape,	facebook,	thrithala,	cpim,	വിടി ബൽറാം,	എംഎൽഎ,	കോൺഗ്രസ്,	എകെജി,	ഭാര്യ,	പീഡനം,	ഫേസ്ബുക്ക്, തൃത്താല,	സിപിഐഎം,		അഡ്വക്കേറ്റ് ജയശങ്കര്‍ , എ.പി അബ്ദുള്ളക്കുട്ടി

എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ ട്രോളി മുന്‍.എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി. സുശീലയ്ക്കു എകെജിയോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവുമെല്ലാം ഏഴുതപെടാത്ത ഒരു നല്ലപ്രണയകാവ്യമാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ആലപ്പുഴയിലെ സി കെ കുമാരപ്പണിക്കരുടെ മകൾക്ക് എകെജിയെ കണ്ടയുടനെ പ്രണയം തോന്നിയതിൽ അതിശയമില്ലെന്നും കാരണം അത്ര സുന്ദരനായിരുന്നു എകെജിയെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്ദുള്ളക്കുട്ടി പറയുന്നത്.
 
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ജീവിക്കണം; അതിനായി യുവതി കണ്ടെത്തിയ മാര്‍ഗം ഇങ്ങനെ !

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ...

news

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യം; രൂക്ഷവിമര്‍ശനവുമായി സി പി ഐ മുഖപത്രം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. മുഖ്യമന്ത്രി ...

news

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് ...

Widgets Magazine