‘അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍’; ജി.സുധാകരനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

കോഴിക്കോട്, തിങ്കള്‍, 1 ജനുവരി 2018 (15:00 IST)

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. അയ്യപ്പസ്വാമിയെക്കുറിച്ച് ജി.സുധാകരന്‍ എഴുതിയ കവിതയെയാണ് ജയശങ്കര്‍ പരിഹസിക്കുന്നത്. ഇങ്ങനെ എഴുതാന്‍ വേഡ്സ് വര്‍ത്തിനു പോലും കഴിയില്ലെന്നും അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നതെന്നും ഷേക്‌സ്പിയര്‍, ഷാ, ഗാല്‍സ്വര്‍ത്തി, കീറ്റ്‌സ്, ഷെല്ലി, ബൈറന്‍, ടെനിസന്‍ ഒക്കെ ബൈഹാര്‍ട്ടാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.
 
പോസ്റ്റ് വായിക്കാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജി സുധാകരന്‍ കവിത അഡ്വ. എ ജയശങ്കര്‍ Poem G Sudhakaran Advocate A Jayasankar

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കോടിയേരിക്ക് മറുപടിയുമായി കൃഷ്ണദാസ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി ...

news

പ്രവാസികള്‍ക്കൊരു ദുഃഖവാര്‍ത്ത; യു എ ഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു

യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ...