അവൾക്ക് ഒരേയൊരു ഡിമാൻറ് മാത്രം; ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം - യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

തിങ്കള്‍, 6 നവം‌ബര്‍ 2017 (16:54 IST)

Chandru Vellarikund ,  Poem , Facebook , Mathrubhoomi , ചന്ദ്രു വെള്ളരിക്കുണ്ട് , ഫേസ്ബുക്ക് , മാതൃഭൂമി , മാതൃഭൂമി ന്യൂസ് ചാനല്‍ , ക്യാമറമാന്‍

വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകൾ മൂലം അനുയോജ്യനായ ഒരു വരനാകാൻ സാധിക്കാതെ പോയ യുവാവിന്റെ ക്ഷണക്കത്ത് എന്ന കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാതൃഭൂമി ന്യൂസ് ചാനലിലെ സ്ട്രിങ്ങര്‍ ക്യാമറാമാന്‍ ‍ചന്ദ്രു വെള്ളരിക്കുണ്ടിന്റെ കവിതയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 
 
പെൺകുട്ടികളും അവരുടെ വീട്ടുകാരും മുന്നോട്ടുവക്കുന്ന നിബന്ധനകൾക്ക് ചേർന്ന വരനാകാൻ തനിക്ക് സാധിക്കാത്തതിനാൽ വരിക്കപ്ലാവിനെ വധുവായി കണ്ട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപഹാസ്യം നിറഞ്ഞ ചന്ദ്രുവിന്റെ കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ഉപദ്രവിച്ച സംഭവം: ‘അവനൊപ്പം’ നില്‍ക്കുന്നത് ആരൊക്കെ ? - വിശദീകരണവുമായി ആഷിഖ് അബു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായി റിമന്‍‌ഡില്‍ ...

news

ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മിഷൻ; വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല

ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ...

news

ഒരടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇവനാണ് ചങ്കുറപ്പുള്ള ചെറുപ്പക്കാരൻ - വൈറലാകുന്ന വീഡിയോ

റോഡ് നിയമങ്ങൾ പൊതുവെ എല്ലാവരും പാലിക്കുന്നവരല്ല. ഇത്തരത്തിൽ നിയമം പാലിക്കാത്തവരെ ...

news

മാധ്യമ പ്രവർത്തനം ജനതാൽപര്യത്തിനുള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി; പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവര്‍ ക്രിമിനലുകള്‍

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വലിയ ക്രിമിനലുകളാണെന്ന് ...