സെൻകുമാറിന്റെ നിയമനം; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

കൊച്ചി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (13:53 IST)

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി ഹൈക്കോടതി. ടിപി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനവുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 
 
സംസ്ഥാന സർക്കാരിന്റെ വിയോജന കുറിപ്പ് മൂലം പട്ടിക അസാധുവാകുന്നില്ലെന്നും കോടതി പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും ആ പട്ടിക അംഗീകരിച്ചതാണ്. അതിനാല്‍ നിയമനവുമായി മുന്നോട്ട് പോകാന്‍ ഒരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ടിപി സെന്‍കുമാര്‍ ഹൈക്കോടതി പിണറായി സര്‍ക്കാര്‍ Pinarayi Government Tp Senkumar Kerala High Court

വാര്‍ത്ത

news

ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്, അവര്‍ക്ക് ധരിക്കാന്‍ പറ്റിയ വസ്ത്രം എന്താണെന്ന് ഞാന്‍ പറയാം: കേന്ദ്രമന്ത്രി

ട്രാന്‍സ്ജന്ററുകള്‍ സാരി ധരിക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രി രാംദാസ് ...

news

പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും, നിര്‍ത്തലാക്കുന്നത് അനര്‍ഹര്‍ക്കുള്ള സബ്സിഡി: കേന്ദ്ര പെട്രോളിയം മന്ത്രി

പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര ...

news

ഉപദ്രവിക്കപ്പെട്ട നടി കനിയാതെ രക്ഷയില്ല; പ്രശ്‌നം കൈവിട്ടു പോകുമോ ? - അജു വർഗീസ് ഹൈക്കോടതിയിൽ

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്കിലൂടെ ...

news

പിണറായിക്കിട്ട് പുളുത്താന്‍ നിങ്ങളായിട്ടില്ല!, 'കടക്ക് പുറത്ത് ' എന്നത് കമ്മ്യൂണിസ്റ്റുകാരന് ഊര്‍ജ്ജം പകരുകയേ ഉള്ളൂ

തലസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ബിജെപി നേതാക്കളുമായി ചര്‍ച്ച ...