ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
വിവാദ പ്രസംഗം: സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി; എംഎം മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി

പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് മണിയുടെ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയത്. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നും നിയമപരമായി ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ല ഇതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി തളളിയത് കൊണ്ട് മന്ത്രി പറഞ്ഞതിനെ ശരിവെയ്ക്കുന്നില്ലെന്നും സദാചാര പൊലീസാകാന്‍ ഉദ്ദേശമില്ലെന്നും കോടതി വ്യക്തമാക്കി.
|
|
അനുബന്ധ വാര്‍ത്തകള്‍
- മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി
- എം എം മണി രാജിവച്ചില്ല, മാപ്പുപറഞ്ഞില്ല; പെമ്പിളൈ ഒരുമൈ സമരം നിര്‍ത്തി!
- നാക്ക് പിഴച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്
- ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണം: സിപിഐക്കെതിരെ എം എം മണി
- യഥാർഥത്തിൽ പീഡനത്തിന്റെ പേരിൽ ആക്ഷേപം കേൾക്കുന്നത് കോൺഗ്രസുകാരാണ്, കമ്യൂണിസ്റ്റുകാരല്ല; എം എം മണി