Widgets Magazine
Widgets Magazine

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം, ബുധന്‍, 17 മെയ് 2017 (09:47 IST)

Widgets Magazine
  pinarayi vijayan , MM mani , niyamasabha , pinarayi , Munnar , എംഎം മണി , മുന്നാർ കൈയേറ്റം , എംഎം മണി , പിണറായി വിജയൻ , നിയമസഭ

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.

മണിയുടെ വാക്കുകളിൽ സ്ത്രീ വിരുദ്ധ ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച്​ കേസെടുക്കത്തക്ക വിധംഒന്നും അദ്ദേഹത്തി​​ന്റെ  പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദ്യോത്തരവേളയില്‍  മുഖ്യമന്ത്രി പറഞ്ഞു.

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന്​ മണി തടസം നിന്നിട്ടില്ല. ഒരു എംഎൽഎയോ മന്ത്രിയോ തടസം നിന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത്​ വ്യക്​തമായ നി​യമോപദേശത്തി​​ന്റെ അടിസ്​ഥാനത്തിലാണ്​. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബോളിവുഡ് താരത്തെ താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടത് ഈ കാരണത്താലോ !

ബോളിവുഡ് നടിയെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് താമസ സ്ഥലത്ത് ...

news

വൈറ്റ്ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച യുവതിയെ കാത്തിരുന്നത് അവരാണ്; ഒടുവില്‍ സംഭവിച്ചത്!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് കടക്കാന്‍ ...

news

ഭയം അവസാനിക്കുന്നില്ല; വാനാക്രൈയുടെ മൂന്നാം പതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ ...

news

ഒരു തെരുവു നായയെ പിടിച്ചാല്‍ കിട്ടുന്ന പണം !

തെരുവു നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ...

Widgets Magazine