Widgets Magazine Widgets Magazine

മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

ആലപ്പുഴ, വ്യാഴം, 16 ഫെബ്രുവരി 2017 (09:25 IST)

Widgets Magazine
Mani, MM Mani, Vaidyuthi, Heart Attack, Hospital, Alappuzha, മണി, എം എം മണി, വൈദ്യുതി, ഹൃദയാഘാതം, ആശുപത്രി, ആലപ്പുഴ

വൈദ്യുതി മന്ത്രി എം എം മണി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് മണിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ബുധനാഴ്ച രാത്രി കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് മണിയാശാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ ഐ സി യുവിലേക്ക് മാറ്റി.
 
മണിയാശാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'പറഞ്ഞാൽ മാത്രം പോര, പ്രവർത്തിച്ചു കാണിക്കണം'; എസ്എഫ്‌ഐയെ പരിഹസിച്ച് കാനം, കോടിയേരിക്കും മറുപടി

എസ് എഫ് ഐയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. ലോ ...

news

ഗവർണർ വെള്ളം കുടിക്കുമോ? തമിഴകം കാത്തിരിക്കുന്ന മുഖ്യമന്ത്രി ആര്?

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ തയ്യാറായി ഇപ്പോഴും രണ്ടു പേർ നിലകൊള്ളുകയാണ്. ...

news

ചിന്നമ്മയുടെ ആഗ്രഹം നടക്കില്ല; ആഡംബരം വേണ്ടെന്ന് അധികൃതർ, ജയിലില്‍ ശശികല 50 രൂപക്ക് മെഴുകുതിരിയുണ്ടാക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂർ അഗ്രഹാര ജയിലില്‍ എത്തിയ ...

news

ഒന്നും കൈവിട്ട് കളയാൻ ചിന്നമ്മ തയ്യാറല്ല; ഇനി പാർട്ടിയെ ദിനകരൻ നയിക്കും, മന്നാർഗുഡി മാഫിയ കളത്തിലിറങ്ങി

അങ്ങനെ അത്രപെട്ടന്ന് എല്ലാം കൈവിട്ട് കളയാൻ ചിന്നമ്മയ്ക്കാകില്ല എന്നതിന്റെ തെളിവാണ് ...

Widgets Magazine Widgets Magazine