മണികണ്ഠനേയും വിനായകനേയും അഭിനന്ദിക്കാൻ നിവിൻ മാത്രം!

ശനി, 4 ഫെബ്രുവരി 2017 (12:11 IST)

Widgets Magazine

2016 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ വർഷമാണ്. പുലിമുരുകൻ 100 കോടി ക്ലബ്ബിൽ കയറി. മികച്ച അഭിനേതാക്കളെ ലഭിച്ചു, തുടങ്ങി നിരവധി നേട്ടങ്ങൾ. അഭിനേതാക്കളുടെ കാര്യമെടുത്താൽ മണികണ്ഠനേയും വിനായകനേയും ആർക്കും മറക്കാൻ കഴിയില്ല. മികച്ച നടനുള്ള അവാർഡുകൾ സ്വന്തമാക്കാൻ എന്തുകൊണ്ടും ഇരുവരും നൂറ് ശതമാനം കഴിവുള്ളവരാണെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയ്ക്ക് സംശയമില്ല.
 
പോയ വര്‍ഷത്തെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനിടയില്‍ പലരും മറന്നുപോയിട്ടുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നവരാണ് മണികണ്ഠനും വിനായകനും. അവരുടെ കഴിവിനെ അഭിനന്ദിക്കാന്‍ മുതിര്‍ന്ന താരങ്ങളുള്‍പ്പടെ ആരും തയ്യാറായിരുന്നില്ല. ഇവിടെയാണ് നിവിന്‍ പോളി വ്യത്യസ്തനായത്.
 
ജനപ്രിയ നായകനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം ഇത്തവണ ലഭിച്ചത് നിവിന്‍ പോളിക്കാണ്. പുരസ്‌കാര വേദിയില്‍ സംസാരിക്കുന്നതിനിടയിലാണ് നിവിന്‍ സഹതാരങ്ങളെയും അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ചത്. സഹതാരങ്ങളില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് നിവിൻ ചെയ്തത്. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിവിൻ പോളി സിനിമ മണികണ്ഠൻ Movie Manikantan Vinayakan വിനായകൻ Nivin Pauly

Widgets Magazine

സിനിമ

news

ഹരീഷ് റാവത്ത് 'ബാഹുബലിയായി'; കരുത്ത് വീക്ഷിച്ച് മോദിയും അമിത് ഷായും!

പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി -2 ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ബാഹുബലിയുമായി ...

news

ലാലേട്ടന് ഇഷ്ടപ്പെട്ടു, മമ്മൂക്കയ്ക്ക് താല്‍പ്പര്യമില്ല; ഇനിയെന്തുചെയ്യും?

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ ...

news

ലാല്‍‌സലാമില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കേണ്ടെന്ന് മമ്മൂട്ടി തീരുമാനിച്ചതിന് കാരണം?

ലാല്‍‌സലാം എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്ന് മലയാളികള്‍ ...

news

ആ പൃഥ്വിരാജ് സിനിമയുടെ സെറ്റിലാണ് മോഹന്‍ലാലിന്‍റെ ലൂസിഫര്‍ ഉണ്ടായത്!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫര്‍ ഈ വര്‍ഷം നടക്കുമോ എന്ന ...

Widgets Magazine