'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ - മരിക്കും മുമ്പ് അഞ്ജന കണ്ണാടിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:36 IST)

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ പൂതക്കുഴി വീട്ടിൽ സിംഗർ, പരേതയായ രാജി എന്നിവരുടെ ഏകമകളായ അഞ്ജന സിംഗറാണ് മരിച്ചത്.
 
നെടുമ്പന ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജന കിടപ്പുമുറിയിലെ അലമാരയിലെ കണ്ണാടിയിൽ തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയിരുന്നു. എന്നാൽ ഇതിലെ കൈയക്ഷരം അഞ്ജനയുടേത് തന്നെ എന്ന പോലീസ് ശാസ്ത്രീയമായി സ്ഥിരീകരിച്ചെങ്കിലും കുട്ടിയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്.
 
കുട്ടിയുടെ മാതാവ് 2003 ൽ ചെയ്തിരുന്നു. സംഭവവുമായി ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

19 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവതിയുടെ ...

news

കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, ആക്രമണം മന്ത്രിയെ ലക്ഷ്യം വെച്ച്? 30 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ പുല്‍‌വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ...

news

'ഇനിയാരേയും ഇതുപോലെ ശിക്ഷിക്കരുതേ ടീച്ചറേ’ - കുറിപ്പ് എഴുതിവെച്ച ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അധ്യാപികയുടെ ക്രൂരപീഡനത്തില്‍ മനം‌നൊന്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ...

news

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു !

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. ...