ആദരസൂചകമായി തിരുവനന്തപുരം ജില്ലക്ക് ഇന്ന് അവധി

തിരുവനന്തപുരം| WEBDUNIA|
PRO
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവവര്‍മയോടുള്ള ആദരസൂചകമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി കിഴക്കേകോട്ടയിലെ ലെവി ഹാളിലേക്കു മാറ്റി.

ഉച്ചയ്ക്കു ഒരു മണിവരെ ലെവി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം മൂ്നുമണിക്കുശേഷം കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :