ഇനി മറ്റുള്ളവരുടെ പോസ്‌റ്റുകളും ഷെയര്‍ ചെയ്യാം; ഇന്‍‌സ്‌റ്റാഗ്രാം കൂടുതല്‍ ജനപ്രിയമാകുന്നു

ന്യൂയോര്‍ക്ക്, വെള്ളി, 9 ഫെബ്രുവരി 2018 (12:02 IST)

Widgets Magazine
Instagram , regram, regram feature , app , technology , facebook , social media , ഇന്‍സ്‌റ്റഗ്രാം , റീഗ്രാം , സോഷ്യല്‍ മീഡിയ , പോസ്‌റ്റ്

ഉപയോക്‍താക്കള്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കാനൊരുങ്ങി ഇന്‍‌സ്‌റ്റാഗ്രാം. മറ്റുള്ളവരെ പബ്ലിക് ഫീഡ്  പോസ്‌റ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന ‘റീഗ്രാം’ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്‌റ്റഗ്രാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ പോസ്‌റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

ഉപയോക്‍താക്കളുടെ സ്വകാര്യത ചോരാതെ അതീവ സുരക്ഷിതമായിട്ടാകും ‘റീഗ്രാം’ അവതരിപ്പിക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മറ്റൊരാളുടെ ഇഷ്‌ടപ്പെട്ട പോസ്റ്റ് റിഗ്രാം ഫീച്ചര്‍ വഴി ഇന്‍‌സ്‌റ്റാഗ്രാം പോസ്‌റ്റ് ആപ്പില്‍ നിന്നും നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കും. അതേസമയം, എന്നു മുതലാണ് റിഗ്രാം സംവിധാനം ആക്‍ടീവാകുക എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

ഉപയോക്‍താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും തൃപ്‌തിപ്പെടുത്താനുമാണ് റിഗ്രാം വഴി അധികൃതര്‍ ശ്രമിക്കുന്നത്. കൂടാതെ, ജനപ്രിയമാ‍യ കൂടുതല്‍ ഫീച്ചറുകള്‍ ഇന്‍‌സ്റ്റഗ്രാമില്‍ അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്‍സ്‌റ്റഗ്രാം റീഗ്രാം സോഷ്യല്‍ മീഡിയ പോസ്‌റ്റ് Facebook Instagram Regram App Technology Regram Feature Social Media

Widgets Magazine

ഐ.ടി

news

ഒരേസമയം കൂടുതല്‍ പേരോട് സംസാരിക്കാം; വാട്‌സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുന്നു

സമൂഹമാധ്യമങ്ങളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് ...

news

വിലയും ഫീച്ചേഴ്‌സും ഞെട്ടിക്കും; വിപണിയില്‍ തരംഗമാകാന്‍ കിടിലന്‍ ഫോണുമായി എച്ച്ടിസി എത്തുന്നു

വിപണിയിലെ തിരിച്ചടി മറികടക്കാന്‍ കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി ‘യു 11 പ്ലസു’മായി ...

news

20കോടി അപരന്മാര്‍; ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയില്‍

ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 20 കോടി ...

news

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് പ്ലെയ്സ് എങ്ങനെ ഉപയോഗിക്കാം?

ഇന്ന് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പലവിധ ആപ്ലിക്കേഷനുകളും ടൂളുകളും ഓണ്‍ലൈനില്‍ ...

Widgets Magazine