‘ആദ്യം പോയി മാറിടം മറയ്ക്കൂ... അല്ലെങ്കില്‍ പൊലീസല്ല സൈനികനും നോക്കും’; വൈറലാകുന്ന പോസ്റ്റ്

ശനി, 20 ജനുവരി 2018 (15:03 IST)

നടി വിദ്യാബാലനെതിരെ സൈബര്‍ ആക്രമണം. അല്‍പ്പം സെക്‌സിയായി, മാറിടം കാണുന്ന രീതിയിലുള്ള ഒരു ഫോട്ടോ വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയ്ക്കു നേരെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്. ദാബൂ റത്‌നാനിയുടെ 2018 ലെ കലണ്ടറിനായി എടുത്ത ഫോട്ടോയായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത് 
 
നേരത്തെ തന്റെ നെഞ്ചിലേക്ക് തുറിച്ച നോക്കിയ ആര്‍മി ജവാനെ കുറിച്ച് വിദ്യ പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍മ്മിച്ചുകൊണ്ടാണ് ചില ആളുകളുടെ കമന്റുകള്‍. ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് ജനങ്ങളെ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ആര്‍മി ജവാന്‍ തുറിച്ചുനോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. 

ഈ രീതിയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ശേഷം അത് നോക്കരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ചിലര്‍ വിദ്യയോട് ചോദിക്കുന്നു. ആദ്യം നിങ്ങള്‍ നിങ്ങളുടെ മാറിടം മറയ്ക്കണം. അല്ലെങ്കില്‍ പൊലീസല്ല, സൈനികനായാലും നോക്കുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മാറിടം മറയ്ക്കാത്ത ഫോട്ടോകള്‍ വരും. പക്ഷേ അവിടേക്ക് ആരും നോക്കാന്‍ പാടില്ലെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം കലര്‍ന്ന മറുപടി.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

1985ൽ നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചു, കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഓരോന്നും ...

news

ഫഹദ് ആണ് കാർബണിന്റെ ശക്തി, നോട്ടം കൊണ്ടും ചലനം കൊണ്ടും അയാൾ വിസ്മയിപ്പിക്കുന്നു: സത്യൻ അന്തിക്കാട്

അസാധാരണമായ കഥകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. പതിവില്ലാത്ത കാഴ്ചകള്‍ക്കായാണ് അവര്‍ എപ്പോഴും ...

news

സൂര്യയെ കുള്ളനെന്ന് വിളിച്ച് ചാനൽ, ഹാലിളകി തമിഴകം!

തമിഴ് സൂപ്പര്‍ താരം സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സണ്‍ മ്യൂസികിനെതിരെ തമിഴ് സിനിമ. ചാനലിലെ ...

news

പ്രണവ് ഞെട്ടിക്കുന്നു, ഇത് അതുക്കും മേ‌ലെ! -വീഡിയോ

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ആദിയിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 39 സെക്കൻഡ് ...

Widgets Magazine