ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജര്‍ വേണ്ട!; കിടിലന്‍ ഫീച്ചറുകളുമായി ഐഫോണിന്റെ അടുത്ത തലമുറ

ബുധന്‍, 15 ഫെബ്രുവരി 2017 (12:06 IST)

Widgets Magazine
Iphone, Apple, Apple Iphone 8, Iphone 8, ഐഫോണ്‍, ആപ്പിള്‍, ഐഫോണ്‍ എട്ട്, ഐഫോണ്‍ സെവന്‍

വയര്‍ലെസ് ചാര്‍ജര്‍ സംവിധാനവുമായി ഐഫോണിന്റെ അടുത്തതലമുറ എത്തുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ ലഷ്ഷെയര്‍ വികസിപ്പിച്ചെടുത്ത സംവിധാനമാണ് വയര്‍ലെസ് ചാര്‍ജിംഗിന് സഹായിക്കുക. ഇത് പ്രത്യേകമായി ഐ ഫോണ്‍ എട്ടിന്റെ കൂടെ വില്‍ക്കാനാണ് നിലവില്‍ ആപ്പിള്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
ഐഫോണ്‍, ഐപാഡ് എന്നിവക്കായി പുതിയ കണക്ടര്‍ ടൈപ്പ് അവതരിപ്പിക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്. സി ടൈപ്പ് യുഎസ്ബിയേക്കാള്‍ അല്‍പം കനം കൂടുതലുള്ള എട്ട് പിന്‍ കണക്ടറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സി ടൈപ്പ് കണക്ടറിന്റെ പകുതി വീതി മാത്രമായിരിക്കും ഇതിനുണ്ടാകുകയെന്നും സൂചനയുണ്ട്. 
 
മറ്റുള്ള ഐഫോണില്‍ നിന്നും വളരെ വ്യത്യസ്തമായി ഡിസൈനിലായിരിക്കും ഐഫോണ്‍ എട്ട് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഐഫോണ്‍ ആപ്പിള്‍ ഐഫോണ്‍ എട്ട് ഐഫോണ്‍ സെവന്‍ Apple Iphone 8 Iphone Apple Iphone 8

Widgets Magazine

ഐ.ടി

news

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയുന്നുണ്ടെന്ന പരാതി ഒഴിവാക്കാം !

ക്യാഷ് മെമ്മറിയും ടെംപററി ഫയലുകളും എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യുന്നതിനായി സീ ക്ലീനര്‍ ...

news

വാട്സ്ആപ്പ് വെരിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്തോ? സൂക്ഷിച്ചോളൂ... ഒരു കിടിലന്‍ പണി കിട്ടാന്‍ പോകുന്നു !

ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത്കഴിഞ്ഞ ശേഷം പാസ് കോഡ് ...

news

10000 രൂപയില്‍ താഴെ വില, ഫിംഗർപ്രിന്റ്‌ സ്കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍; ഇതാ ചില കിടിലന്‍ ഫോണുകള്‍!

സ്മാര്‍ട്ട് ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഒരു അവശ്യ സംവിധാനമായി ...

news

3,999 രൂപ മുടക്കൂ... ഐഫോണ്‍ 6 സ്വന്തമാക്കൂ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് !

ആപ്പിള്‍ ഐഫോണ്‍ ‍6 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതാ ...

Widgets Magazine