3,999 രൂപ മുടക്കൂ... ഐഫോണ്‍ 6 സ്വന്തമാക്കൂ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് !

ശനി, 11 ഫെബ്രുവരി 2017 (09:41 IST)

Widgets Magazine
Apple iPhone 6, Apple iPhone 6S, Apple iPhone, Apple,  iPhone, Flipkart, ഫ്ലിപ്കാര്‍ട്ട്, ആപ്പിള്‍ ഐഫോണ്‍ ‍6, ആപ്പിള്‍ ഐഫോണ്‍ ‍6എസ്, ആപ്പിള്‍ ഐഫോണ്‍, ആപ്പിള്‍, ഐഫോണ്‍

ആപ്പിള്‍ ഐഫോണ്‍ ‍6 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതാ ഫ്ലിപ്കാര്‍ട്ട് നിങ്ങള്‍ക്കൊരു സുവര്‍ണാവസരം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഐഫോണ്‍ 6ന് 24,000രൂപ വരെയുള്ള ഡിസ്‌കൗണ്ടുമായാണ് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 
 
എക്‌സ്‌ചേഞ്ച് സ്കീമിലൂടെയാണ് ഇത്രയും വലിയ ഡിസ്കൌണ്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഈ എക്‌സ്‌ചേഞ്ചിലൂടെ വെറും 3999രൂപയ്ക്ക് ഐഫോണ്‍ 6 ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ അനുസരിച്ചായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭ്യമാകുകയെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.
 
അതോടൊപ്പം, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിനു 5% കാഷ് ബാക്കും ലഭിക്കും. ഐഫോണിന്റെ ഉയര്‍ന്ന ജനറേഷന്‍ മോഡലായ ഐഫോണ്‍ 6എസിനാണ് മാക്‌സിമം ഡിസ്‌കൗണ്ട് ലഭിക്കുക. അതായത് ഐഫോണ്‍ 6എസ് മാറ്റി ഐഫോണ്‍ 6വാങ്ങുകയാണെങ്കില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നോട്ട് പ്രതിസന്ധി മാർച്ച് വരെ, കണക്കുകൾ ഉടൻ ബോധ്യപ്പെടുത്തും; ധനകാര്യമന്ത്രാലയം

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മാര്‍ച്ച് 31-നകം പരിഹരിക്കപ്പെടുമെന്ന് ...

news

നോട്ട് നിരോധനം; ബാങ്കുകളിലേക്ക് ഒഴുകിയ നോട്ടുകളുടെ കണക്കെത്രയെന്ന് അറിയുമോ?

കേന്ദ്ര സർക്കാരിന്റെ നോട്ട് പരിഷ്കരണ പ്രഖ്യാപനത്തെത്തുടർന്ന് ബാങ്കുകളിലേക്ക് ഒഴുകിയ അസാധു ...

news

ഐ ഫോണ്‍ സ്വന്തമാക്കിയവര്‍ ഇതറിയുന്നുണ്ടോ ?; നിങ്ങളുടെ ഫോണ്‍ ഏറ്റവും പിന്നിലാണ്!

മൊബൈല്‍ ഫോണ്‍ രംഗത്ത് ചൈനീസ് കമ്പനികള്‍ മുന്നേറ്റം ശക്തമാക്കിയതോടെ ആപ്പിൾ ഐ ഫോണുകൾ ...

news

നോട്ട് നിരോധനം ടൂറിസ്റ്റ് മേഖലയെ ബാധിച്ചത് എങ്ങനെ? വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധന പ്രതിസന്ധികൾക്കിടയിലും അത്ഭുതപ്പെടുത്തി ടൂറിസ്റ്റ് ...

Widgets Magazine