‘എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി

വാഷിംഗ്ടണ്‍, ബുധന്‍, 3 ജനുവരി 2018 (10:42 IST)

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മറുപടിയുമായി ട്രംപ്. കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട് എന്ന് കിം ജോംഗ് ഉന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. 
 
എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയന്‍ പ്രസിഡന്റായ കിം വിവാദപ്രസ്താവന നടത്തിയത്. വളരെയധികം ഉത്തരവാദിത്തമുള്ള സമാധാനകാംക്ഷികളാണ് എന്നും അമേരിക്കയെപ്പോലെ യുദ്ധക്കൊതിയന്‍മാരല്ല തങ്ങളെന്നും കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്’: രജനീകാന്ത്

രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷന്‍ ; സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

news

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ...

news

വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. നാടിനെ മൊത്തം ...

Widgets Magazine