ഈ കുഴിയിലുള്ളത് ഒരു ലക്ഷം കോടിയിലധികം വിലമതിക്കുന്ന വജ്രശേഖരം; ഡയമണ്ട് ഹോളിന് മുകളിൽ ഹെലിക്കോപ്റ്ററിനും നിരോധനം

മുകളിലൂടെ ഹെലികോപറ്റര്‍ പറക്കുന്നതുപോലും നിരോധിച്ചു; ഡയമണ്ട് ഹോളില്‍ ഉള്ളത് ഒരു ലക്ഷത്തില്‍ അധികം കോടി വിലമതിക്കുന്ന വജ്രശേഖരം

priyanka| Last Updated: ചൊവ്വ, 16 ഓഗസ്റ്റ് 2016 (12:54 IST)
ഉല്‍ക്കാ പതനത്തിന് ശേഷം ഉണ്ടായ കുഴിയാണെന്നേ സൈബീരിയയിലെ മിര്‍ ഖനിയുടെ ആകാശ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നൂ. പക്ഷെ കോടിക്കണക്കിന് രൂപ വിലവരുന്ന വജ്ര ശേഖരമാണ് ഈ കുഴിയിലുള്ളതെന്ന് കേട്ടാല്‍ അത്ഭുതം തോന്നും. ലോകത്തെ ഏറ്റവും വിലയേറിയ ഗര്‍ത്തമാണ് മിര്‍. വജ്രശേഖരമെന്ന് വിളിപ്പേരുള്ള മിര്‍ ഖനിയ്ക്ക് കനത്ത സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി മിര്‍ ഖനിയിക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് പോലും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഏതാണ്ട് 1,12,000 കോടി രൂപയുടെ വജ്രം മിര്‍ ഖനിയിലുണ്ടെന്നാണ് കണക്ക്. 1772 അടി താഴ്ചയുള്ള ഖനിയ്ക്ക് 1.6 കിലോമീറ്റര്‍ വ്യാസവുമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനെ സമ്പന്നതയിലേക്ക് നയിച്ച ഖനികളിലൊന്നാണ് മിര്‍. 2004ല്‍ ഈ ഖനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നെങ്കിലും ഇതിനുള്ളിലെ വജ്ര ഖനനം തുടരുന്നുണ്ടായിരുന്നു. ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങളിലൂടെ 2014 വരെ 60 ലക്ഷം ടണ്‍ വജ്രം ഇവിടെ നിന്ന് ശേഖരിച്ചതായാണ് കണക്കാക്കുന്നത്.

ഖനിയുടെ ഉള്ളറകളിലെ ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് ഖനിയ്ക്ക് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍ യാത്രപോലും നിരോധിച്ചത്. ലോകത്തെ വജ്രോത്പാദനത്തിന്റെ വലിയൊരു പങ്കും സ്വന്തമാക്കിയിട്ടുള്ള അല്‍റോസയാണ് ഈ ഖനിയുടെ ഉടമകള്‍. 2010 ല്‍ ഇവിടെ വജ്രനഗരം പണിയുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എബി എലൈസ് പ്രഖ്യാപിച്ചിരുന്നു. സൗരോര്‍ജ്ജം ഉപയോഗിച്ച് ഒരു ലക്ഷം ആളുതാമസിക്കാന്‍ പറ്റിയ വജ്രനഗരമാണ് കമ്പനിയുടെ പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...