ഉച്ചകോടി: ഉത്തരസംഘടനയുടെ മുൻതലവൻ കിം യോങ് ചോൾ യുഎസിലേക്ക്

സോൾ, ബുധന്‍, 30 മെയ് 2018 (14:50 IST)

ഉത്തരസംഘടനയുടെ മുൻതലവൻ യുഎസിലേക്ക്. ഉച്ചകോടിയുടെ മുന്നോടിയെന്നോണം ബെയ്ജിംഗിലെത്തിയ ചോൾ ചൈനീസ് ഉന്നതരുമായി ചർച്ച നടത്തി, ഇന്ന് ന്യൂയോർക്കിലേക്ക് പോകും.
 
സിംഗപ്പൂരിൽ ജൂൺ 12-ന് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉന്നും ഉച്ചകോടി നറ്റത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നടക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രാരംഭ ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥരുടെ സംഘം സിംഗപ്പൂരിൽ എത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പ്രധാന പ്രതികളുടെ രാഷ്ട്രീയം മാധ്യമങ്ങൾ മൂടിവെച്ചു, നീനുവിന് എവിടെ നിന്നും പിന്തുണ ലഭിച്ചില്ല’- തോമസ് ഐസക്

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ...

news

കുതിച്ചുയരുന്ന ഇന്ധനവിലയോട് ‘ബൈ ബൈ’ പറഞ്ഞ് കേരളം; അധിക നികുതിയിൽ കുറവ് വരുത്തും, വിലയിൽ ആശ്വാസമുണ്ടാകും

കുത്തനെയുയരുന്ന ഇന്ധനവിലയിൽ കടിഞ്ഞാണിടാൻ സംസ്ഥാന മന്ത്രിസഭ. പെട്രോള്‍, ഡീസൽ വില ...

news

കെവിന്റെ കൊലപാതകം; എ എസ് ഐയും ഡ്രൈവറും അറസ്റ്റിൽ, പൊലീസ് പ്രതികളെ സഹായിച്ചുവെന്ന് ഐ ജി

കോട്ടയത്ത് നടന്ന ദുരഭിമാനകൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പൊലീസ് സഹായിച്ചതായി ...

news

കെവിന് ഇറങ്ങിയോടാൻ കഴിയില്ലായിരുന്നു, അവനെ റോഡിൽ ഇറക്കികിടത്തുന്നത് കണ്ടു: അനീഷിന്റെ വെളിപ്പെടുത്തൽ

കോട്ടയത്ത് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കെവിന്റെ ബന്ധുവും ...

Widgets Magazine