ലോക സുന്ദരി ഇത്തരക്കാരിയായിരുന്നോ ?; സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു - കണ്ടവരും കേട്ടവരും ഞെട്ടലില്‍!

പാരീസ്, ബുധന്‍, 8 ഫെബ്രുവരി 2017 (17:13 IST)

Widgets Magazine
  Miss Universe , Iris Mittenaere , gay goes , lesbian , Iris Mittenaere Instagram , ലോക സുന്ദരി , ഐറിസ് മിറ്റ്‌നര്‍ , കാമില്ല കെര്‍ഫ് , ലാറ്റിന്‍ ടൈംസ് , ലെസ്‌ബിയന്‍ , ലോക സുന്ദരി സ്വവര്‍ഗാനുരാഗി , ഇസ്‌റ്റഗ്രാമില്‍

മിസ് യൂണിവേഴ്‌സ് പുരസ്‌കാരം നേടിയ പാരീസുകാരിയായ ഐറിസ് മിറ്റ്‌നര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ലോക സുന്ദരി പട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഇവര്‍ നടത്തിയ ഒരു പ്രസ്‌താവനയാണ് എല്ലാവരെയും ഞെട്ടിച്ചതും കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിച്ചതും.

കഴിഞ്ഞ ദിവസം ഇസ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രത്തില്‍ ഐറിസിനൊപ്പം മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.  തനിക്ക് ഒരു പെണ്‍സുഹൃത്ത് ഉണ്ടെന്ന് കൂടി ഐറിസ് വ്യക്തമാക്കിയതോടെ ലോക സുന്ദരി സ്വവര്‍ഗാനുരാഗിയാണെന്ന വാര്‍ത്തയും ചര്‍ച്ചകളും ശക്തമായി.

ഐറിസ് മിറ്റ്‌നര്‍ കാമില്ല കെര്‍ഫ് എന്ന 22 കാരിയുമായുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ലാറ്റിന്‍ ടൈംസ് എന്ന പത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഐറിസ് മിറ്റ്‌നര്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലോക സുന്ദരി ഐറിസ് മിറ്റ്‌നര്‍ കാമില്ല കെര്‍ഫ് ലാറ്റിന്‍ ടൈംസ് ലെസ്‌ബിയന്‍ ലോക സുന്ദരി സ്വവര്‍ഗാനുരാഗി ഇസ്‌റ്റഗ്രാമില്‍ Lesbian Gay Goes Miss Universe Iris Mittenaere Iris Mittenaere Instagram

Widgets Magazine

വാര്‍ത്ത

news

39,000 പാകിസ്ഥാൻ പൗരൻമാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൗദി അറേബ്യ!

ലോകത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ...

news

ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാര്‍ച്ച് 13 മുതല്‍ നിയന്ത്രണമില്ല

ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കുന്നു. മാര്‍ച്ച് ...

news

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചു, നാലാം മാസം നവവധു ആത്മഹത്യ ചെയ്‌തു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

നവവധു ആത്മഹത്യ ചെയ്‌ത ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റ്. പൈസക്കരി ദേവമാതാ കോളജിലെ ...

news

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു

തമിഴ്നാട്ടില്‍ രാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് തമിഴകം. ഒ പി ...

Widgets Magazine