150 മില്യണ്‍ ഡോളർ വേണം; മെലാനിയ ട്രംപ് സ്‌ത്രീകളെ ബിസിനസുകാര്‍ക്ക് കാഴ്‌ചവച്ചു - സംഭവം നിസാരമല്ല!

ന്യൂയോർക്ക്, ബുധന്‍, 8 ഫെബ്രുവരി 2017 (15:00 IST)

Widgets Magazine
   Melania Trump , Sex workers , Melania Trump, Melania Trump nude, Melania Trump nude photos, Melania Trump nude , Donald Trump , Daily mail , ലൈംഗിക ഇടനിലക്കാരി , ഡെയ് ‌ലി മെയ്ല്‍ , മെലാനിയ , സ്‌ത്രീകള്‍ , ഡൊണാള്‍ഡ് ട്രംപ്

ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം നടത്തിയ ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ് ‌ലി മെയ്‌ലിനെതിരെ നിയമ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്.  

വന്‍‌കിട ബിസിനസുകാർക്കായി 1990കളില്‍ സ്‌ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി പ്രവര്‍ത്തിച്ചുവെന്നുമാണ് ഡെയ് ‌ലി മെയ്ലിലെ റിപ്പോർട്ടിലെ പരാമർശം.

മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി മെലാനിയ നേരത്തെ മേരിലാൻഡ് കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഡെയ്‌ലി മെയ്‌ലിന്‍റെ ആസ്ഥാനം ന്യൂയോർക്കിലാണെന്ന കാരണത്താൽ കേസ് തള്ളി.

തുടര്‍ന്നാണ് മെലനിയ ന്യൂയോർക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 150 മില്യണ്‍ ഡോളർ നഷ്‌ടപരിഹാരമായി തരണമെന്നാണ് ഇവരുടെ ആവശ്യം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പവർ ഇഷ്ടമാണെന്ന് സ്റ്റൈൽ മന്നൻ; രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് തമിഴ് മക്കൾ

ശശികല നടരാജ്ന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആയതോടെ അടുത്ത മുഖ്യമന്ത്രി ...

news

ജീവനക്കാര്‍ ബുഫേ ഭക്ഷണം പാത്രത്തിലാക്കി പോകുന്നു; ലണ്ടനിലെ ഹോട്ടലിന്റെ പരാതിയില്‍ നാണംകെട്ട് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലണ്ടനിലെ ഹോട്ടല്‍. ജീവനക്കാര്‍ ...

news

എഐഎഡിഎംകെയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല; പനീര്‍സെല്‍വം ഡിഎംകെയ്ക്ക് ഒപ്പമെന്നും ശശികല

സമ്മര്‍ദ്ദത്തിലാണെന്ന് ഒ പി എസ് തന്നോട് പറഞ്ഞിരുന്നെന്നും അതു കഴിഞ്ഞുള്ള 48 ...

Widgets Magazine