- സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍
- കാമുകന് ചില്ലറക്കാരനല്ല; കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊലപ്പെടുത്തി
- ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ യുവാവിനെ കൊലപ്പെടുത്തി; രണ്ട് യുവതികള്‍ക്ക് വധശിക്ഷ
- മിസ് ഫ്രാൻസ് ഈരിസ് മിറ്റിന മിസ് യൂണിവേഴ്സ്
- നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊലപ്പെടുത്തി ചുട്ടു തിന്നു - വീഡിയോ കാണാം!
കിടക്കയിൽ മൂത്രമൊഴിച്ച അഞ്ചുവയസുകാരനെ തല്ലിക്കൊന്നു; മാതാപിതാക്കള്‍ അറസ്‌റ്റില്‍

അനുബന്ധ വാര്‍ത്തകള്‍
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരനെ തല്ലിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകർത്താക്കളെ അറസ്‌റ്റ് ചെയ്‌തു.
ഫ്രാന്‍സിലാണ് സംഭവമുണ്ടായത്. തന്റെ കിടക്കയില്‍ അഞ്ചുവയസുകാരന്‍ മൂത്രമൊഴിച്ചതില്‍ കലി കയറിയ രണ്ടാനച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കി. ക്രൂരമായ മര്‍ദ്ദനത്തിനിടെ കുട്ടി മരിച്ചതോടെ മൃതദേഹം വീട്ടിൽ നിന്നും 200 മീറ്റർ അകലെ ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൂക്കിനും തലച്ചോറിനും സാരമായി പരുക്കേറ്റെന്ന് കണ്ടെത്തി. ഇത് കൂടാതെ ശരീരത്തിൽ മറ്റ് പല പാടുകളും അന്വേഷണ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ മാതാപിതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നുണ്ട്.
|
|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :