Widgets Magazine Widgets Magazine

ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമിതാണ്!

തിങ്കള്‍, 30 ജനുവരി 2017 (15:46 IST)

Widgets Magazine

ലോകത്തിലെ തന്നെ എറ്റവും നിഗൂഢമായ സ്ഥലമേതെന്ന് ചോദിച്ചാൽ അമേരിക്കക്കാർ പറയും ഏരിയ 51. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സ്ഥലം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നതിനാൽ സഞ്ചാരികളും ഗവേഷകരും ഒരേസ്വരത്തിൽ പറയും അത് ഏരിയ 51 ആണെന്ന്.
 
അമേരിക്കയിലെ എറ്റവും തന്ത്രപ്രധാനമായ മിലിട്ടറി മേഖലയായാണ് ഏരിയ 51നെ കാണുന്നത്. അത്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങ‌ൾ ലോകത്ത് നിരവധിയാണ്. നിരവധി പ്രദേശങ്ങളില്‍ കടന്നു ചെല്ലുന്നതിന് വിലക്കുകളുണ്ട്. അത്തരം വിലക്കുള്ള പ്രദേശമാണ് ഏരിയ 51. ആ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകമറിയില്ല.
 
പറക്കും തളിക വന്നിറങ്ങിയെന്ന് പ്രചരിപ്പിക്കപ്പെട്ട ഇടമാ‌ണിത്. 1947ല്‍ അന്യഗ്രഹ ജീവികളുടെ പറക്കും തളിക വന്നിറങ്ങിയ പ്രദേശത്ത് അവരുടെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാമെന്നാണ് പുറത്ത് പറയുന്നത്. അമേരിക്കന്‍ രഹസ്യ സൈനിക നടപടികള്‍ നടക്കുന്ന ഇടമാണെന്നാണ് പലരും പറയുന്നത്. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് അടുപ്പിക്കില്ല. കേട്ടുകേൾവി വെച്ച് ആരും അവിടേക്ക് പോകാൻ ധൈര്യം കാണിക്കാറില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാർക്കിസ്റ്റുകാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്, ഇത് കണ്ണൂരല്ല എറണാ‌കുളമാണ്; കോൺഗ്രസ് നേതാവിന്റെ ഭീഷണി വൈറലാകുന്നു

മകനെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായ രീതിയിൽ മുന്നറിയിപ്പുമായി അച്ഛൻ. രാഷ്ട്രീയക്കളത്തിലെ ...

news

എല്ലാം ശരിയാകും എന്നത് ഒരു തോന്നൽ മാത്രമായിരുന്നു, വെറും തോന്നൽ; മാല പാർവതിയുടെ ഒളിയമ്പുകൾ പി‌ണറായിയ്ക്ക് നേരയോ?

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയത് വെറും ...

news

ഭാരതത്തിന്റെ ഹൃദയം തകർന്ന ദിനത്തിന്റെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു ജനുവരി 30

ജനുവരി 30 ചരിത്രത്താളുകളിൽ കുറിച്ചത് ഒരു ഓർമ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം ...

news

അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുത്, വിദ്യാർഥികളുടെ സമരം പൊതുപ്രശ്നം: വി എസ്

അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി സര്‍ക്കാര്‍ തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ...

Widgets Magazine Widgets Magazine